Different Architecture Plans

Introducing DAP (Different Architecture Plans), a team of dedicated architects with a vision. Our mission? To redefine middle-class living right here in Kerala. We're well aware that in areas where architectural guidance might appear out of reach, a considerable number of people tend to avoid seeking architects, particularly for projects below a specific square feet and cost

However, we're here to alter that perspective. Envision this: captivating architectural presentations, 3D views that immerse you, and intricately detailed plans - all crafted to fit seamlessly within your budget.

Experience the evolution of middle-class living with DAP. Watch your dream living space transform from a distant aspiration into your concrete reality. Affordable. Aesthetically captivating. Within reach. It's a chance to reignite your passion for your beloved space.

At DAP, we prioritize meticulous design for every inch of your residence, optimizing each space for its utmost potential. Moreover, we unwaveringly commit to crafting inviting exterior and interior areas, elevating the charm of your home.


ഡാപ് എന്നത് ഒരേ കാഴ്ചപ്പാടുള്ള വ്യത്യസ്ത ശൈലിയിലും ഒരുപാട് മേന്മകളും ഉള്ള ഒരു കൂട്ടം വിദഗ്ധരായ ആർക്കിടെക്റ്റുകളുടെ കൂട്ടായ്മയാണ്.

ഞങ്ങളുടെ ലക്ഷ്യം :
കേരളത്തിലെ മിഡിൽ ക്ലാസ്ക്കാരുടെ ജീവിതത്തെ കൂടുതൽ പുരോഗതിയിൽ എത്തിക്കാനും,വാസ്തു വിദ്യാ മാർഗ നിർദേശം ലഭ്യമല്ലാത്ത മേഖലകളിൽ കൈയെത്തും ദൂരത്തു തന്നെ ലഭ്യമാക്കാനും, ഏറ്റവും കുറഞ്ഞ വിലയിലും ഒരു പ്രേത്യക ചതുരശ്ര അടിയിലും ഉള്ള പ്രോജെക്ടുകൾക് ആളുകൾ ആർക്കിടെക്ട്നെ തിരയുന്നത് ഒഴിവാക്കുകയും ചെയുന്നു.

ഞങ്ങളുടെ ചിത്രീകരണം:
ആകർഷകമായ വാസ്തു വിദ്യാ അവതരണങ്ങൾ,നിങ്ങളെ ആകർഷിക്കുന്ന 3D കാഴ്ച്ചകൾ,സങ്കർണ്ണവും വിശദവുമായ പ്ലാനിങ്ങുകൾ ഇതെല്ലാം നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ തടസ്സമില്ലാതെ ചെയ്തു തരുന്നു.

ഇതൊക്കെ വഴി ഡാപ് മിഡിൽ ക്ലാസ്ക്കാരുടെ ജീവിതത്തെ എത്രത്തോളം ഗുണനിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്ന് നിങ്ങൾക് മനസ്സിലാക്കാം. കൂടാതെ നിങ്ങളുടെ സ്വപ്നമായ ലിവിങ് സ്പേസ് യാഥാർഥ്യത്തിലേയ്ക് മാറ്റാനും ഞങ്ങള്ക് കഴിയും.നിങ്ങൾക് താങ്ങാവുന്ന വിലയ്ക് നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്തു സൗന്ദര്യാത്മകമായി നിങ്ങളുടെ അഭിനിവേശം വീണ്ടും ജ്യോലിപ്പിക്കാൻ ഞങ്ങള്ക് നിങ്ങളെ സഹായിക്കാൻ കഴിയും.

ഡാപിൽ നിങ്ങളുടെ താമസ സ്ഥലത്തിന്റെ ഓരോ ഇഞ്ചിനും ഞങ്ങൾ സൂക്ഷ്മമായ രൂപകൽപ്പനക്ക് മുൻഗണന നൽകുന്നു. ഓരോ സ്ഥലവും ഞങ്ങൾ അതിന്റെ പരമാവധി മേന്മകൾ കൂട്ടുന്നു അതിലുപരി നിങ്ങളുടെ വീടിന്റെ ആകർഷണിയത ഉയർത്തി എക്സ്റ്റീരിയർ,ഇന്റീരിയർ ഏരിയകളും മെച്ചപ്പെട്ട രീതിയിലും ഗുണമേന്മയിലും നിലനിർത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്

How to purchase from DAP

Subtotal: ₹ 1470